
തോട്ടപ്പള്ളി: കൊച്ചുപറമ്പിൽ പരേതനായ കൊച്ചുപപ്പുവിന്റെ ഭാര്യ പദ്മാവതി (93) നിര്യാതയായി. മക്കൾ: രമണൻ, പൊന്നമ്മ, മദനൻ, ലീലമ്മ, രമ, മോഹനൻ, അംബിക, ശോഭന, പരേതനായ സ്വാമിനാഥൻ, വിശ്വനാഥൻ. മരുമക്കൾ: സരസ്വതി, രാജു, രാധാകൃഷ്ണൻ, അശോകൻ, പരേതയായ ഷൈല, ഷൈല, പ്രിയ. സഞ്ചയനം 13ന് രാവിലെ 7ന്.