കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി മൂലം രണ്ടാം കൃഷിയിറക്കാത്ത പാടങ്ങളിൽ പുഞ്ചക്കൃഷി ആരംഭിച്ചിരിക്കുകയാണ്. വിത കഴിഞ്ഞ ആലപ്പുഴ പള്ളാത്തുരുത്തി കുറുകപ്പാടാത്ത് കീടനാശിനി തളിക്കുന്ന കർഷകൻ.