തുറവൂർ: തുറവുർ സഹകരണ ബാങ്കിന്റെയും ഇന്ദുകാന്തം ആയുർ, പ്രകൃതി യോഗ ചികിത്സാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ സൗജന്യ ആയുർവേദ - നാച്ചുറോപ്പതി ക്യാമ്പ് നടക്കും.രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ പാട്ടുകുളങ്ങരയിലെ ബാങ്ക് കൗൺസിൽ ഹാളിലാണ് ക്യാമ്പ്. ഫോൺ:9895460356,8848167227.