വള്ളികുന്നം: ഇലപ്പിക്കുളം കാമ്പിശേരി കരുണാകരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് സീനിയർ വിഭാഗത്തിൽ മലയാളം, കെമസ്ട്രി വിഷയങ്ങളിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 14ന് ഉച്ചക്ക് 12ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.