thankachan

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 22-ാം വാർഡിൽ പനയ്ക്കൽചിറയിൽ തങ്കച്ചൻ (76) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മഞ്ജു, റെജി, ജിനേഷ്. മരുമക്കൾ: ജയകുമാർ, ശ്രീജ, ശരണ്യ. സഞ്ചയനം 16ന് രാവിലെ 7.30ന്.