പാതിരപ്പള്ളി : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡ് തീയ്യശ്ശേരിൽ പാപ്പച്ചൻ (68) നിര്യാതനായി. ഭാര്യ : ലൈല. മകൻ : പ്രിൻസ്. മരുമകൾ : സിജോ.