ചേർത്തല:നഗരസഭ 33ാം വാർഡിൽ കോതക്കാട്ട് വീട്ടിൽ കമലാക്ഷിയമ്മ (90)നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ:കെ.ജി.അപ്പുക്കുട്ടൻ നായർ (കിഴക്കേ നാൽപത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമകൾ: ശ്രീദേവി.