
ചേർത്തല: മരുത്തോർവട്ടം കളരിക്കൽ മഠത്തിപ്പറമ്പിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (93)നിര്യാതയായി. മക്കൾ:മോഹൻദാസ് (റിട്ട. ഉദ്യോഗസ്ഥൻ, കെ.എസ്.ആർ.ടി.സി., മുൻ സെക്രട്ടറി, വാരനാട് ദേവസ്വം), പുരുഷോത്തമ പണിക്കർ(റിട്ട. അസി. എക്‌സി.എൻജിനീയർ, കെ.എസ്.ഇ.ബി.,ഗുരുവായൂർ),
പത്മകുമാരി (ടി.എം.എം.സി.എക്‌സ്ട്രാവീവ്), വത്സലകുമാരി, ഗിരിജ. മരുമക്കൾ: വത്സല, ജ്യോത്സന എ. മേനോൻ, രാധാകൃഷ്ണൻ,ശശികുമാർ. സഞ്ചയനം 18ന് രാവിലെ 8.45ന്.