nv

ഹരിപ്പാട്: കാർത്തികപ്പള്ളി പുതുകുണ്ടം വലിയപറമ്പിൽ വിശ്വംഭരൻ(67)നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ:ഓമന. മക്കൾ:ജയന്തി, ജയൻ, ജയ. മരുമക്കൾ:പ്രസാദ്, സജി, സിന്ധു. സഞ്ചയനം:ഞായറാഴ്ച്ച രാവിലെ 8ന്.