
ആലപ്പുഴ: മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീറിന്റെ സഹോദരൻ സിവിൽ സ്റ്റേഷൻ വാർഡിൽ മാക്സൻ വില്ലയിൽ പരേതനായ എം. അബ്ദുല്ല കോയയുടെ മകൻ എ. എം ഹാഷിം (59) നിര്യാതനായി.
ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന് ആലപ്പുഴ മഖാം മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഖദീജ, മക്കൾ: ഹാഷ്ന, റഊഫ്, ആയിഷ, മരുമകൻ: സഫർ റഹ്മാൻ(സൗദി).