
ചേർത്തല: ബേബി പാപ്പാളിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ച 2022ലെ പ്രതിമാസ ചതയദിന, ഷഷ്ഠി വ്രത ലഘു കലണ്ടർ പ്രകാശനം കണിച്ചുകുളങ്ങര ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ കുമാരൻ ശാന്തി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ബേബി പാപ്പാളിൽ, സുമ വിശ്വംഭരൻ,ശുഭ, കിഷോർകുമാർ എന്നിവർ പങ്കെടുത്തു.