അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട ജംഗ്ഷന് പടിഞ്ഞാറ് കറുകപ്പറമ്പിൽ അൽഫോൻസ (73) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വിയാനി പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പൊന്നപ്പൻ.മക്കൾ: ജെറി, റാണി, റീന, ടൈനി. മരുമക്കൾ: ബേബിച്ചൻ, ബോബൻ, ജസ്റ്റിൻ, സൈമൺ.