ആലപ്പുഴ: കാർത്തികപ്പള്ളി പുതുക്കണ്ടം രവീനിവാസിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കനകമ്മ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ്, ബിനോ. മരുമക്കൾ: സുനിത, ലക്ഷ്മി.