
ആലപ്പുഴ: എ.ഐ.എസ്.എഫ് 45-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു. 2022 ഫെബ്രുവരി 11, 12, 13 തീയതികളിൽ ആലപ്പുഴയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. മികച്ച ലോഗോയ്ക്ക് കാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ കൺവീനർ, എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളന സ്വാഗത സംഘം, ടി.വി. സ്മാരകം, ആലപ്പുഴ, 688011 എന്ന വിലാസത്തിൽ 19 നുള്ളിൽ ലോഗോ അയക്കണം. ഇ- മെയിൽ aisfstateconference2022@gmail.com. ഫോൺ 9744013819 ,7510623730.