ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ വാഴുവേലത്ത് സഹദേവൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ മരുമക്കൾ: അനുശ്രീ, ശ്രീധന്യ. സഞ്ചയനം 16ന് രാവിലെ 9ന്.