പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് കുറ്റിശേരിൽ കുമ്പളാക്കൽ വീട്ടിൽ കുഞ്ഞുമീതിന്റെ ഭാര്യ സാഹിറ (58) നിര്യാതയായി. മക്കൾ: ഷബാന, റുക്സാന. മരുമക്കൾ: നൗഷാദ്, തഹ്സിൻ.