മാവേലിക്കര: കുറത്തികാട് മാലിമേൽ ഭഗവതീ ക്ഷേത്രത്തിലെ വൃശ്ചിക ഭരണിനാളിലെ പുറത്തെഴുന്നള്ളത്ത് 15ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം നടക്കും.