ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂളപ്പറമ്പിൽ അപ്പച്ചായി - കുഞ്ഞുകുഞ്ഞമ്മ ദമ്പതികളുടെ മകൻ സിബിച്ചൻ (46) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: സ്നേഹ, ഷൈൻ.