ചേപ്പാട്: ഏവൂർ വടക്ക് പടിഞ്ഞാറ് ഹൈന്ദവ സമിതിയുടെ പൊതുയോഗം ഇന്ന് രാവിലെ 9ന് ഏവൂർ വടക്ക് ചക്കാല മുറി മുക്കിൽ നടക്കും. എവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒൻപതാം ഉത്സവമായി ബന്ധപ്പെട്ടതാണ് വാർഷിക പൊതുയോഗം.