ആലപ്പുഴ ബീച്ചിൽ രാത്രിയോടെ കവര് പൂത്തപ്പോൾ. ആല്‍ഗ, ബാക്ടീരിയ, ഫങ്കസ് പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണിത്.