darani

വള്ളികുന്നം: ഇലിപ്പക്കുളം വനജാലയത്തിൽ ഗോപാലന്റെ ഭാര്യ ധരണി (63) നിര്യാതയായി. മക്കൾ: മനോജ്, ഗിരിജ, പരേതയായ വനജ. മരുമക്കൾ: ഗീത, അനീഷ്, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 8ന്.