തുറവൂർ: റിട്ട. അദ്ധ്യാപകൻ വളമംഗലം വടക്ക് കോട്ടക്കൽ മാധവൻ നായർ (മാധപ്പൻ സാർ, 92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതരായ ശശിധരൻ നായർ, വേണു, ചന്ദ്രബോസ്, ബാബു, ഓമന. മരുമക്കൾ: രമ, രജനി.