തഴവ: വടക്കുംമുറി കിഴക്ക് ചിതാനന്ദ ഭവനത്തിൽ പരേതനായ ചിതാനന്ദന്റെ ഭാര്യ പ്രേമവല്ലി (85) നിര്യാതയായി. മക്കൾ: സുജേത, ദയാദേവി. മരുമകൻ: സുരേന്ദ്രൻ (റിട്ട. ധനലക്ഷ്മി ബാങ്ക്, കരുനാഗപ്പള്ളി). സഞ്ചയനം 16ന് രാവിലെ 8ന്.