photo

ആലപ്പുഴ: എടത്വാ പാണ്ടങ്കരി കളത്തിപ്പറമ്പിൽ (ഉദയ മന്ദിരം) കൃഷ്ണന്റെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: ഉഭയൻ, ഉദയമ്മ, ഉമയമ്മ. മരുമക്കൾ: റെജി, സാബു, സൗദാമിനി. സഞ്ചായനം 16ന് രാവിലെ 9ന്.