photo

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് പഞ്ചായത്ത് കണ്ണാടി മൂന്നാം വാർഡിൽ കണ്ടച്ചന്തറ വീട്ടിൽ പരേതനായ ശിശുപാലന്റെ ഭാര്യ സൗദാമിനി (80) നിര്യാതയായി. മക്കൾ: സെബിഭായി, സന്തോഷ് കുമാർ, സുരേഷ് കുമാർ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: ആനന്ദൻ, ഗീതമ്മ, ലിജ.