
ഭഗവതിപ്പടി: പല്ലാരിമംഗലം ശിവശക്തിയിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: രാധമ്മ, ശിവരാമപിള്ള, മീനാക്ഷിയമ്മ, പരേതയായ ലീല. മരുമക്കൾ: സരസ്വതിപിള്ള, രാധാകൃഷ്ണപിള്ള, പരേതരായ തങ്കപ്പൻപിള്ള, ശശിധരപിള്ള. സഞ്ചയനം നാളെ രാവിലെ 9ന്.