pillai

കണ്ടല്ലൂർ: പറവൂർ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തിവന്നിരുന്ന പുതിയവിള തെക്ക് കളീക്കൽ (ഐശ്വര്യ) ഉണ്ണിക്കൃഷ്ണപിള്ള (57) നിര്യാതനായി. ഭാര്യ: ലേഖ. മകൾ: രൂപ ഉണ്ണിക്കൃഷ്ണൻ. മരുമകൻ: ദീപക്.