നൂറനാട്: മുതുകാട്ടുകര കുളത്തിന്റെ മേലേതിൽ പരേതനായ ഗോപാലന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (85) നിര്യാതയായി. മക്കൾ: രാജൻ, തുളസി, ശോഭന. മരുമക്കൾ: രാധ,ശശിധരൻ,ചന്ദ്രൻ. സഞ്ചയനം 16ന് രാവിലെ 9ന്.