മാവേലിക്കര: കുറത്തികാട് വിളയിൽ ജി. ശങ്കരപ്പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മകൻ: എസ്. ജയകുമാർ (ഫാർമസിസ്റ്റ്, സെന്റ് തോമസ് മിഷൻ ആശുപത്രി, കറ്റാനം, പൊന്നേഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം). മരുമകൾ: ശ്രീജ നായർ.സഞ്ചയനം 9ന് രാവിലെ 9ന്.