vasumathiyamma

കണ്ടങ്കരി: പടിഞ്ഞാറ്റേത്ത് വീട്ടിൽ പരേതനായ കേശവൻപിള്ളയുടെ ഭാര്യ വസുമതിഅമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: ഗോപകുമാർ. മരുമകൾ: ശ്രീജ.