അരൂർ:11കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അരൂർ പുത്തനങ്ങാടി മുതൽ വടക്കോട്ട് മംഗള വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും