അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ അപ്പക്കൽ, അപ്പക്കൽ നോർത്ത്, പനക്കപ്പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.പുന്നപ്ര സെക്ഷൻ പരിധിയിൽ മഹാത്മ, വണ്ടാനം, ആസാ, കാട്ടുമ്പുറം (ചെറിയാൻ വർക്കി ), സൂപ്പർ സ്പെഷ്യലിറ്റി,, കലാ ആർക്കേട്, പള്ളിമുക്ക് ഈസ്റ്റ്‌, എം.ആർ.ഐ, ശങ്കേഴ്സ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.