കായംകുളം : കനകക്കുന്ന് വിജയഭവനത്തിൽ അശോക് കുമാറിന്റെ ഭാര്യ ശ്രീരഞ്ജിനി (39) നിര്യാതയായി. മക്കൾ: കൃഷ്ണപ്രിയ, അക്ഷോഭ്യ. സഞ്ചയനം 15ന് രാവിലെ 8ന്.