
ആലപ്പുഴ. ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കെ.പി.സി.സി അംഗവും ആലപ്പുഴ നഗരസഭ കൗൺസിലറുമായിരുന്ന തോണ്ടൻകുളങ്ങര വാർഡിൽ പ്രേംമിൽ പരേതനായ ആർ. രാധാകൃഷ്ണന്റെ (റിട്ട. അദ്ധ്യാപകൻ ,എസ്.ഡി.വി സ്‌കൂൾ) ഭാര്യ ബേബി സരള (74) നിര്യാതയായി. മക്കൾ. എം ആർ പ്രേം ( നഗരസഭാ കൗൺസിലർ, അദ്ധ്യാപകൻ, എസ്.എൻ.എം.എച്ച്.എസ്.എസ് പുറക്കാട്), പ്രിയ ആർ. കൃഷ്ണൻ ( ലക്ചറർ പുളിങ്കുന്ന് എൻജിനിയറിംഗ് കോളേജ്).
മരുമക്കൾ സിന്ധു (അദ്ധ്യാപിക, എസ്.എൻ.എം.എച്ച്.എസ്.എസ് പുറക്കാട്), ശങ്കർ (മാതൃഭൂമി, കോട്ടയം)