തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിത്തോട് റോഡ് മുക്ക്, ഹെൽത്ത് സെന്റർ, പൂപ്പള്ളി, കിളി മിനി, മൂലേക്കളം, ചാവടി വെസ്റ്റ്, ഖാദി , റിലയൻസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.