
കായംകുളം : പുതുപ്പള്ളി ഗോവിന്ദമുട്ടം ക്ളാപ്പനത്തറയിൽ (ശിവാലയം) പരേതനായ ഗംഗാധരന്റെ ഭാര്യ ദാക്ഷായണിയമ്മ നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, മാധുരീദേവി, പ്രകാശ്, പ്രശോഭൻ, ശോഭാദേവി, ശ്രീശുഭൻ. മരുമക്കൾ, സുധാകരൻ, രാജൻ. , മിനി, അനിത, പ്രകാശ്ബാബു, രശ്മി. സഞ്ചയനം 19ന് രാവിലെ.