എടത്വാ: തായങ്കരി പത്തിൽച്ചിറ പരേതനായ സോമന്റെ ഭാര്യ വസുമതി (64) നിര്യാതയായി.മക്കൾ: സന്തോഷ്, അനീഷ്, സജീഷ്. മരുമക്കൾ: സൗമ്യ, ബിൻസി, സൂര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്