കുട്ടനാട് : മുട്ടാർ നടുവിലേ വീട്ടിൽ മോഹൻദാസിന്റെ ഭാരൃ തുളസിഭായി (60) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : അജിതാമോൾ, അജിത് മോൻ. മരുമക്കൾ : വിനോദ്, ശരണ്യ.