ഹരിപ്പാട്: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യോളജി, ബോട്ടണി വിഷയങ്ങളുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2നാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം.