varky-joseph

എടത്വ: തെക്കേടം വർക്കി ജോസഫ് (മാമച്ചൻ,95) നി​ര്യാതനായി​. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമി​ത്തേരി​യിൽ. ഭാര്യ പരേതയായ ചിന്നമ്മ. മക്കൾ:ജോസ്, മറിയാമ്മ, ജോർജ്ജുകുട്ടി, ഡെയ്സി, ബാബു, റ്റോമോൻ, കുഞ്ഞുമോൾ, ജെസിമോൾ, സോജൻ. മരുമക്കൾ. റോസിലി , ജെസി, തോമാച്ചൻ, ലാലി , റെന്നി , സിബിച്ചൻ , ജയിംസ് , ഡെയ്സി .