chaco-antony

എടത്വ: തെക്കേടത്ത് ചാക്കോ ആന്റണി (കുഞ്ഞുമോൻ–77) നി​ര്യാതനായി​. സംസ്‌കാരം നാളെ രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ :അന്നമ്മ ചാക്കോ . മക്കൾ: ബൈജു (ബാങ്ക് ഓഫ് ബറോഡ, എടത്വാ),ബൈനു (കുവൈറ്റ്), ജാസ്മിൻ. മരുമക്കൾ: ബീന, സിനു, ബെന്നി.