tomy-thomas

ചെക്കിടിക്കാട്: തെക്കേത്തലയ്ക്കൽ നന്നാട്ട് ടോമി തോമസ് (64) നി​ര്യാതനായി​. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പച്ചചെക്കിടിക്കാട് ലൂർദ്ദ്മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തോമസ്.മക്കൾ: ലിറ്റി തോമസ്, ലിൻസി തോമസ്. മരുമക്കൾ: റ്റിജു ജോസഫ് ), അനീഷ് ചാക്കോ.