പച്ച: കളത്തിൽ തോമസ് ചാക്കോ (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ തോമസ് (ഇസ്രായേൽ). മക്കൾ: ടോം തോമസ്, തെരേസ തോമസ്.