തലവടി : കാരിക്കുഴി തെന്നശ്ശേരിപ്പറമ്പിൽ അച്ചൻകുഞ്ഞ് ജോർജിന്റെ ഭാര്യ ഷേർളി അച്ചൻകുഞ്ഞ് (45) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. . മകൻ:അമൽ ജോർജ്