
തിരുവല്ല: ലൈല സ്റ്റോഴ്സ് മാനേജിംഗ് പാർട്ണറായിരുന്ന പരേതനായ എം.എം.കുഞ്ഞിന്റെ ഭാര്യ കറ്റാനം ഇലിപ്പക്കുളം തട്ടാനപ്പളളിൽ ഷംസം ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഇലിപ്പക്കുളം മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ലൈല മുഹമ്മദ്, എം.സലീം (തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്), സോഫിയ കബീർ, എം.ഷാജി, എം.ആസാദ്, എം.നസീം, എം.നിസാർ, എം.ഹാരീസ്, നൂർജഹാൻ ഷാജി, എം.ഷാനവാസ്, എം.നിയാസ്.
മരുമക്കൾ: പരേതരായ കെ.കെ.മുഹമ്മദ് (നെടുമ്പ്രം), എസ്.കബീർകുട്ടി (ചാരുംമൂട്), മുഹമ്മദ് ഷാജി (പായിപ്പാട്), റസിയ സലീം, ഷീജ ഷാജി, സോളി ആസാദ്, ബിന്ദു നസീം, ദീന നിസ്സാർ, ബനാസ് ഹാരീസ്, ജാസ്മിൻ ഷാനവാസ്, റിസ്വാന നിയാസ്.