തായങ്കരി : പതിനേഴിൽചിറ ജോർജുകുട്ടി ഫ്രാൻസീസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തായങ്കരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:അച്ചാമ്മ . മക്കൾ : ജോജി, ജ്യോതി, ജോസി, ജോമി. മരുമക്കൾ : ബിജു, ജിജു, ഷിജില, ജോഷി