
എടത്വ: കേളമംഗലം മണ്ണാംതുരുത്തിൽ തലചെല്ലൂർ പരേതനായ വാവച്ചന്റെ ഭാര്യ ആലീസ് ആന്റണി (ആലമ്മ,80) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി, ഡെൻസി, ഡോളി, ഡൈന, തൊമ്മച്ചൻ. മരുമക്കൾ: മിനി, സുജ, ജോർജ്ജുകുട്ടി, ജോസഫ്, ലീന
.