ആലപ്പുഴ : തുമ്പോളി ചിറയിൽവീട് ശ്രീനിവാസൻ (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: പരേതനായ സജീവ്, രാജീവ്, സാനുമണി, സുമ. മരുമക്കൾ: സോമവല്ലി, സോണി, മോഹനൻ, ഫൽഗുണൻ.