janaki-cheppad

ചേപ്പാട്: മഞ്ഞാടപടീറ്റതിൽ (എം. ജി. കോളേജ്) പരേതനായ നാണുവിന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ഗോപി ,ശശി, ചന്ദ്രൻ ,ഭാരതി, ചന്ദ്രിക, രാജമ്മ, മണി. മരുമക്കൾ: ആനന്ദവല്ലി, തങ്കമ്മ, തങ്കമണി ,ശശി, സുരേഷ്, രാധാകൃഷ്ണൻ,'പരേതനായ കാർത്തികേയൻ.സഞ്ചയനം: ഞായർ രാവിലെ 9 ന്