obit

ചേർത്തല:മുനിസിപ്പൽ 29-ാം വാർഡ് ആലുങ്കൽ സദാനന്ദപ്രഭു (81) നിര്യാതനായി.
ഭാര്യ: ഭവാനി അമ്മാൾ.മക്കൾ: അജിത് പ്രഭു, അനിത,സുനിത. മരുമക്കൾ: ബാലകൃഷ്ണ പ്രഭു, ദേവാനന്ദ് ഭട്ട് ,രാജശ്രീ.